സ്വകാര്യതാ നയം
നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഞങ്ങളെ വിശ്വസിച്ച് വിവരങ്ങൾ ഏൽപ്പിക്കുകയാണ്. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ മനസ്സിലാക്കുകയും നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കാനും അവയുടെ നിയന്ത്രണം നിങ്ങൾക്ക് നൽകാനും കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു.
ഞങ്ങൾ എന്തൊക്കെ വിവരമാണ് ശേഖരിക്കുന്നതെന്നും എന്തിനാണ് അവ ശേഖരിക്കുന്നതെന്നും നിങ്ങളുടെ വിവരങ്ങൾ എങ്ങനെ നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യാമെന്നും നിയന്ത്രിക്കാമെന്നും എക്‌സ്‌പോർട്ട് ചെയ്യാമെന്നും ഇല്ലാതാക്കാമെന്നും മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുകയാണ് ഈ സ്വകാര്യത നയത്തിന്റെ ഉദ്ദേശ്യം.
പ്രാബല്യത്തിൽ വരുന്ന തീയതി: 2018, ഒക്ടോബർ 4
ഈ സ്വകാര്യതാ നയത്തെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന സമയത്ത് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു
ചില സാഹചര്യങ്ങളിൽ,വിശ്വസനീയ പരസ്യ പങ്കാളികൾ നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചേക്കാം. എല്ലാവർക്കും ആക്സസ് ചെയ്യാവുന്ന ഉറവിടങ്ങളായിരിക്കും അത്.
ഞങ്ങളുടെ സേവനങ്ങൾ പരിപാലിക്കാനും മെച്ചപ്പെടുത്താനും
ഞങ്ങളുടെ സേവനങ്ങൾ പ്രതീക്ഷിച്ചത് പോലെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ സേവനങ്ങളിലേക്ക് മെച്ചപ്പെടുത്തലുകൾ നടത്താൻ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു — ഉദാഹരണത്തിന്, ഏതൊക്കെ പദങ്ങളിലാണ്അക്ഷരത്തെറ്റുകൾ വരുന്നതെന്ന് മനസ്സിലാക്കുന്നത്, ഞങ്ങളുടെ സേവനങ്ങളിൽ ഉടനീളം അക്ഷരത്തെറ്റ് പരിശോധനയുടെ ഫീച്ചറുകൾ മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കും.
പുതിയ സേവനങ്ങൾ വികസിപ്പിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് നിലവിലെ സേവനങ്ങളിൽ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.
ക്രമീകരണത്തെ അടിസ്ഥാനമാക്കി, നിങ്ങളുടെ താൽപ്പര്യങ്ങളെ ആശ്രയിച്ച്, വ്യക്തിപരമാക്കിയ പരസ്യങ്ങളും നിങ്ങൾക്ക് ഞങ്ങൾ കാണിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾ “മൊബൈൽ ഫോണി”നു വേണ്ടി തിരയുകയാണെങ്കിൽ, ചിലപ്പോൾ, മൊബൈൽ ഫോണിൻ്റെ പരസ്യം നിങ്ങൾ കണ്ടേക്കാം. പരസ്യങ്ങൾ കാണിക്കാൻ ഞങ്ങൾ എന്തൊക്കെ വിവരങ്ങളാണ് ഉപയോഗിക്കുന്നതെന്ന്, നിങ്ങളുടെ പരസ്യ ക്രമീകരണം സന്ദർശിക്കുക വഴി നിങ്ങൾക്ക് നിയന്ത്രിക്കാവുന്നതാണ്.
- വംശം, മതം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ആരോഗ്യം എന്നിവ പോലുള്ള സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിപരമാക്കിയ പരസ്യങ്ങൾ ഞങ്ങൾ കാണിക്കാൻ അനുവദിച്ചിട്ടില്ല.
- നിങ്ങൾ ആവശ്യപ്പെടാത്ത പക്ഷം, നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഞങ്ങൾ പരസ്യദാതാക്കൾക്ക് നൽകില്ല.
ഈ നയത്തിലേക്ക് വരുത്തിയിരിക്കുന്ന മാറ്റങ്ങൾ
സമയാസമയങ്ങളിൽ ഈ സ്വകാര്യതാ നയം ഞങ്ങൾ മാറ്റുന്നതാണ്.
അക്കാര്യം എല്ലായ്പോഴും സ്വകാര്യതാനയത്തിൽ ഉൾപ്പെടുത്തുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
പുതിയ അഭിപ്രായങ്ങള് അനുവദനീയമല്ല.